Implantation Bleeding -How To Identify | എങ്ങനെ തിരിച്ചറിയും
HTML-код
- Опубликовано: 5 фев 2025
- #mindbodytonicwithdrsita #implantationbleeding #periodbleeding
To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
To book an online consultation, send a WhatsApp message to my secretary +91 8281367784.
Reach me at mindbodytonicwithdrsita@gmail.com
Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച്
അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന
നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല .
എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും
ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക .
വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള
നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
Madam / Sir നെത്തിനെ കൺസൾട്ട് ചെയ്യുവാനുള്ള വിവിധ വഴികൾ
Google meet / phone call / Direct Consultation
വിശദ വിവരങ്ങള്‍ അറിയാനായി / online consultations book ചെയ്യാനായി ഹോസ്പിറ്റലില്‍ വിളിച്ചു receptionist Padmini ഉള്ളപ്പോള്‍ ആളെ contact ചെയ്യുക.. കാരണം എനിക്ക് മെയില്‍ നോക്കാന്‍ എന്നും സമയം കിട്ടിയെന്നു വരില്ല .
രാവിലെ 11 .30 ക്കും വൈകിട്ട് 5.30 ക്കും ഇടയില്‍ മാത്രം വിളിക്കുക.
Hospital no- 0487- 2342795; 2342477
Mem.Right ovary FOLLICLE (14mm) ennan scaningil ullath mayinsass avathath 8 masam aayi mem .plz riply
Mam nan 10 days aayi 2 nerm folizorb tab edikinind. Idh prblm indo. Babyk prblm indooo . Nan full tensionilaaa plzzz rply maaam
E hospital evidanu
Period thetti 2 day ippo cheriya light colour bleeding kandu ith implantation aano
Hi dr
ഇതുപോലെ ഞാനും കാത്തിരുന്നു,Dr പറഞ്ഞ പോലെ തന്നെ ഇടക്കിടക്ക് പീരിയഡ് ആയോന്ന് നോക്കുന്ന ഒരു സ്വഭാവം ആ ഇടയ്ക്ക് ഉണ്ടായിരുന്നു.. Pregnent ആകാനുള്ള excitement ആയിരുന്നു കാരണം. അങ്ങനെ ഇരിക്കെ 8തിയതി കാലത്ത് ഉറക്കംഎണീറ്റ് ബാത്‌റൂമിൽ പോയപ്പോൾ ചെറിയൊരു സ്പോട്ടിങ്.പീരിയഡ്സ് ഡേറ്റ് 12ന് ആയിരുന്നു.4ഡേയ്‌സ് മുന്നേ ആകാറുണ്ട് അപ്പൊ പിന്നെ പീരിയഡ് ആയി എന്ന വിഷമത്തിൽ ആകെ ടെൻഷൻ ആയി ഇരുന്നു. Husband നോടും പറഞ്ഞു ഇത്തവണത്തെ പ്രതീക്ഷയും കഴിഞ്ഞെന്ന്. പിന്നെ ബ്ലീഡിങ് ഒന്നും ഉണ്ടായില്ല ആ ദിവസം. 9തിയതി രാവിലെയും അതുപോലെ തന്നെ സ്പോട്ടിങ് ഉണ്ടായി. പിന്നെ ഞാൻ മൈൻഡ് ചെയ്തില്ല പീരിയഡ് ആയി എന്ന് ഉറപ്പിച്ചു. Implantation ബ്ലീഡിങ് നെ പറ്റി എനിക്കത്ര അറിവില്ലായിരുന്നു. 2ഡേയ്‌സ് morning sporting ഉണ്ടായതല്ലാതെ എനിക്ക് ബ്ലീഡിങ് ഒന്നും ഉണ്ടായില്ല.പതിവില്ലാത്ത ചില symptoms ഉണ്ടായിരുന്നു.എനിക്ക് breast നല്ല വേദന ഉണ്ടായിരുന്നു.periods ആകുമ്പോൾ വരുന്ന പോലുള്ള pain ഉം ഉണ്ടായിരുന്നു.വീട്ടിൽ ഉമ്മയുടെ നിർബന്ധ പ്രകാരം 11 ന് ഞാൻ pregnancy card test ചെയ്തു.12 ആയിരുന്നു date.4ഡേയ്‌സ് മുന്നേ ആകേണ്ടതായിരുന്നു. അതുകൊണ്ടാണ് date ന് മുന്നേ ടെസ്റ്റ് ചെയ്തത്. അതിൽ ഒരുപാട് ക്ലിയർ അല്ലെങ്കിലും നേർത്ത ഒരു പോസിറ്റീവ് ലൈൻ തെളിഞ്ഞു വന്നു.. 😍😍😍ഒന്നര വർഷത്തെ കാത്തിരിപ്പിനോടുവിൽ ജീവിതത്തിൽ മറക്കാനാകാത്ത നിമിഷം... 😘ദൈവം ഞങ്ങൾക്ക് ഒരു പൊന്നുമോനെ തന്നു.
😍❣️
Ithaa.. Period pole arnno bld... Njn card test cheythapol one line thickum one line thin um kandu.. Inn mng spot pole.. But period ano alleyonn doubt.. Ini nths cheyys bld test cheythl ariyn patuo?
@@krishnasworld8928 perd datinu ano kandath, ethra day undarunu bleeding
@@salinivishnu2555 6th aanu date..... Miniyann nokkiyappol one line dark light um kandu.. But inn mng bld kandath..bleeding ind.. Period akuo?
Ipol kurach kuravanu.. Bleeding flw
pcod ഉള്ള വർക്ക് എങ്ങിനെ imblaantashion bleading തിരിച്ചറിയാം.എത്ര ദിവസമുണ്ടാകും
Going through the situation that you are talking about.
Chirichu marichu first talk of u..bcaz same thing going on me .damn truth wat u told in first,😍😍😍😍
Can you share about implantation bleeding in pcos patients?
ഡോക്ടർ ആണെങ്കിലും ഒരു 'അമ്മ മക്കൾക്ക് പറഞ്ഞു തരുന്ന ഒരു feel ആണ്
Sathyam
Satym
💯%സത്യം
Correct ❤
❤❤❤
Maam nallath pole paranj manasilaki tarunund thank you so much.........
Thanks a Lot Dear Doctor. ..🙏
Pregnant aavumenn chila symptoms kond urappich aakamshayode kathirikkaayirunnu. Periods nte 2 days munne inn bleeding vannu. 4 varsham aayi mrg kazhinjitt ellaavarudeyum prarthanayil undaavanam
Pregnant anoo??
Maam ur way of presentation hooo its really really good🥰🥰🥰
Thank you for the information dr....
Explained like a story
Superb
Mam njan ee month pregnancy aavan wait cheyya 15th aanu date pray for me
ഈ vdo എനിക്കുവേണ്ടി ഉള്ളതുപോലെ. Bcoz ente ഓവുലേഷൻ kazhinju 10th day aanu innu. Innu blood കണ്ടു. ഇത് ഇമ്പ്ലന്റേഷൻ ബ്ലീഡിങ് ആയിരിക്കണേ
ദൈവമേ 🙏🙏🙏
Enikkum athe pediyavunnu😟
Yanikkum imnane vanne
@@harshisakeer8128 .dr nda paraje
@@thafseenathanveer5685 എനിക്കും കണ്ട് inn 😔
Sruthy vineeth, ninglk ovulation undaakunna date engane ariyaan pattunnath?
Mam adhikam valich neetttathe karyangal paranju🥰🥰🥰 presentation adipoli aayirunnnu👌👌👌👏👏👏
Very nice video . Thanks for sharing
Super presentation
Madam eantea peried dcember6 januvary4 e masam4 ayi adivayar veadanamunde shenam unde pinea bleeding undo tharoyide undo pragrant ano peride ano onu paranju tharumo?
Thank you doctor
Doctor samsarikkunnathe kelkkan nalla resam unde. pinne manasilagunna reethiyil ulla avadharanavum
Implantation bleeding kazhiju ..pregnancy confirm cheyyan . Implantation kazhiju etra days kazhiju pregnancy test cheythu nokkam
Doubt
@@vp_nairdoubt
ഞാനും weghte ചെയ്തതാണ് but ബ്ലീഡിങ് ആയി അത് imblatetion bleeding അയാമതിയായിരുന്നു ദൈവമേ
Same situation 😢
മാഡം എനിക്ക് പിരിയഡ് ഡിസം ബർ 8 പിരിയിഡ് ആയത് ജനുവരി ആ ഡേയ്റ്റ് ആയിട്ടില്ല പ്രേഗൻ സി ലക്ഷണങ്ങൾ ഉണ്ടായിരുന്നു പക്ഷെ ഡേയറ്റ് കഴിഞ്ഞ് പതിനഞ്ചാം ദിവസം ബ്ലിളി ട്ടിങ് വരുന്നു നല്ല ടർക്ക് ആയിട്ടാണ് വരുന്നത്
Prg arnnoo
എന്തായി
Enthaayii
Thank u so much dr 🥰❤️
Implantation കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് mam 🥰
Doctor blood clot kanunnud ..... Red colour alla .... period avunnathano....20thin ayirunnu date ithipo 26th ayi
@@adhyalakshmi8407 enthaay
Implantation bleeding red colour il varuooo
Thanks mam .. still waiting
Daivame enik oru kunjine tha😥
Orappayum ningalkku kunjine dheyvam tharum...enikum kunjilla...njanum wait cheyuvanu
എനിക്കും ഇല്ല ചേച്ചി. പ്രത്യാശയോടെ കാത്തിരിക്കാം
Enikum
Enikum
Ee kaathrip thudangeet 5 years kazhinju innanu date innale muthal brown discharge und 😢😢😢
Doctor periods 6 days മുൻപ് ചെറിയ ബ്ലീഡിങ് ഉണ്ടായിരുന്നു അത് കണ്ടപ്പോൾ ഞെട്ടി പോയി ടെൻഷൻ ആയി. Periods miss aayitilla.
Can we use menstrual cup during implantation bleeding??
മടുത്തു ഒരു മാസവും കുറെ പ്രേതീക്ഷകളോടെയാണ് കടന്നുപോകുന്നത്.. അവസാനം.. തകർന്നു പോകും
Sathym😢
100%
😢
💯
Sathyam 28 days kazhinj 29 vare ethipo orupad hope ai...but 29th day morning eneetapo periods ai..Marichu povum pole thonni.
ഇങ്ങനെ spoting kandal contact cheyunnath കൊണ്ട് പ്രോബ്ലം undo
Ovulation kazinh 5 day aavumbol enik implantation bleeding vanna. Brown color. Adh endba
Pregnancy ayirunno
Mam njan married ayitt 8 months ayi. Docter paranjath anusarich i pill edukendi vannu. Pinned oro masavum randu tavana periods ayikondirunnu. Vere oru docter kandapo scan cheythu athil preshnam onnum kandilla. Ovuloc tablet 21 day kazhichu one weekin ullil december 24 n periods ayi. Ennal veendum january 5 n black colour blood thick ayi varunnund. Enthaan treatment cheyyandath
എന്റെ peridos miss ആയി 13days ആയി കിറ്റ് വാങ്ങി ടെസ്റ്റ് ചെയ്ത്തൂ -ve ആണ് but മോണിങ് വോമാറ്റിംഗ് ഉണ്ടോ ഏത് കൊണ്ട് ആണ് ഇങ്ങനെ പ്ലീസ് റിപ്ലൈ
Enthayi
What happened
Period date kazhigu immplantion bleeding undakumo
How much it's quantity
Madam, pcod patient's engne mansilaakum early pregnancy symptoms. Irregular periods ayth kond date vech calculate cheyan pattillalo🥺
Pcod tablet edtholu exercise cheyyu pcod normal aavum
താങ്ക്സ് മാഡം 🙏
Madamthinde നാവു പോന്നനാവട്ടെ.... mrg 6 മാസം കഴിഞ്ഞപ്പോ പ്രെഗ്നന്റ് ആയി bt ഒന്നര months കഴിഞ്ഞപ്പോ അത് അബോർഷൻ ayi😔😔😔.... അബോർഷൻനു ശേഷം ഇന്ന് ഇപ്പൊ 3 months മാഡം പറഞ്ഞ എല്ലാം symptoms വന്നിട്ട് ഉണ്ട്.... ഇനി ദൈവം ആശ തന്നു കളിപ്പിക്കുക ആണോ അറിയില്ല....
Nthayi ippol
@@Priya-ej8tg ഇത് ശെരിയരുന്നു പ്രെഗൻസി സ്‌പോട്ടിങ്ആരുന്നു അത്. ഇപ്പൊ 9 മോന്ത്സ്‌ആണ്. നെക്സ്റ്റ് wendesday ഡെലിവറി ഡേറ്റ് ആണ് 😍😍😍😍😍
@@akhilar3051 🥰🥰🥰
Hai doctor, ഞാൻ ഡിസംബർ 22നു പീരിയഡ് ആയി. എനിക്ക് എപ്പോഴും 1wk alenkil😱4dys മുൻപ് ആണ് പീരിയഡ് ആകുന്നതു. Nov 26 പീരിയഡ് ആയി ഡിസംബർ 22nd ആയിരുന്നു. Jan 16ആണ് ആകേണ്ടത് പക്ഷെ ഇന്നലെ എനിക്ക് onum ഉണ്ടായില്ല.ഇന് സ്പോട് bleadng ഉണ്ടായിട്ടുണ്ട് 2times. (11മണിക്ക് spot bldng കണ്ടു പിനീട് 3മണിക്ക് ആണ് bldng അടുത്തത് ആകുന്നതു. ഇതു implantation bldng ആയിരിക്കുമോ അതോ പീരിയഡ് ആകുമോ നല്ല ടെൻഷൻ ഉണ്ട്. Hus ഇന്നലെ ഗൾഫിൽ പോകുകയും ചെയ്തു. എല്ലാം കൊണ്ടും വല്ലാത്ത ഒരു പേടിയും ടെൻഷൻ എലാം ഉണ്ട്. Dctr എനിക്ക് clear rply Tharanam😱
മാഡം എനിക്ക് ഇ മാസം 4 ദിവസം കൊണ്ട് കുറച്ചേ വരുന്നുള്ളു അതെ എന്തു കൊണ്ടോ വരുന്നത് പറയാമോ madam
Enikum athe avastha. U pregnent ayo
Enik date 26 aa, bt 23 nu bleeding kanichu, 2days cheruth aayit undayirunnu, pinne illaa,
@@najthanisar2710 pregnant anok
Njan 25 th nu Nokki negative aanu, pinne nokkiyilla, nxt periods aavunnonnu nokkatte, ennit hozplil pokamennu vijarichu
@@najthanisar2710 periods date nu mune ano bleeding undayath
എനിക്ക് പിരീഡ്സ് ആകുന്നതിന്റെ 2 വീക്സ് മുൻപേ വോമിറ്റിംഗ് തുടങ്ങീക്. സൈഡ് പൈൻ ഒക്കെ ഉണ്ടെന്നു. ബ്രേസ്റ് changesum ഉണ്ട്.but correct date n തന്നെ മെൻസസ് ആയി. എന്താ ചെയ്യണ്ടേ?? എന്താ അങ്ങനെ സംഭവിച്ചേ?
Mam എന്റെ മനസ്സസ് ഡേറ്റ് 19 ആണ് 17 ആയപ്പോ ബ്ലീഡിങ് കണ്ടു ആകെ ടെൻഷൻ ആയി ചെറിയൊരു വേദനയും ഉണ്ട് ബ്രൗൺ കളർ ആണ് ഉണ്ടായത് കുറച്ചു കട്ടി ആയിട്ട് ഇനി പ്രധീക്ഷ കൊടുക്കണോ. 😔😔
𝚙𝚛𝚎𝚐𝚗𝚊𝚗𝚝𝚊𝚢𝚘
Pregnant ayiruno
Mam non pennetrative sex and pregnency vedio cheyyuo
മാഡം... ഞാനും expect ചെയ്ത് ഇരിക്കുകയാണ്.7th നാണു date but ആയിട്ടില്ല. ഇന്ന് ചെറിയ വയറു വേദന തോന്നി നോക്കിയപ്പോൾ discharge brown കളർ ആണ്... Confused ആണ് ഞാൻ period ആണോ implatation ആണോ എന്ന്.... കല്യാണം കഴിഞ്ഞ് 3 month ആയിട്ടുള്ളു ആകാംഷ കൊണ്ട് കഴിഞ്ഞ day ഞാൻ check ചെയ്തപ്പോൾ നെഗറ്റീവ് ആണ്... But now confused... 😒
നിങ്ങൾ pregnent aano
Pregnant ayiruno
ഡോക്ടർ എന്റെ പീരിയഡ്‌സ് ഡേറ്റ് ഈ മാസം 7 ആയിരുന്നു പക്ഷെ ഞാൻ ഇത് വരെ ആയില്ല ടെസ്റ്റ് ചെയ്യിതു നോക്കിയപ്പോൾ -ve ആണു എനിക്കു ഇന്ന് പീരിയഡ്‌സ് ആകുമ്പോൾ ഉണ്ടാകുന്ന പോലെ ഉള്ള വേദന ഉണ്ടായി ബ്ലീഡിങ് ചെറുതായി വരുകയും ചെയ്യിതു ഇത് പീരിയഡ് ആണോ അതോ പ്രെഗ്നന്റ് ആണോ പ്ലീസ് റിപ്ലൈ
Ningal pregnant aanoooo ???
Pregnant anoo
Ovulation kayinju yethre kayinjal an bleeding undavuka
Hcg inj eduth kyju tablet kazhikkunna oralk aa medicine kazhikkunnath vare periods aavillallo
Perfect aayt valare clear aayt paranj thannu Dr thanks
Cervical mucusil blood kalarnn varumo
Pregnant aaanoooo
Ma'am My ovulation has been over, actually I got my last period on Jan 1, on this month that is Jan...from 20th I started to experience mild headache, body pain fatigue, nausea, head weight, body temperature and I got same cramps as like menstrual cramps..5 days before next period I got bleeding...what will be this ?
Update?
Ennit enthaayi?? Pregnant aano ippol?
Mam, kazhija month period date 1 aarunu. But e month 17 thot period aakuna pole ulu pain.urin pokunnidathum nalla pain.
എനിക്ക് പീരീഡ് കഴിഞ്ഞിട്ട് 13 ദിവസം ആയി ഇന്നലെ
രാവിലെ ചെറിയ ഒരു സ്പോട്ടിങ്.
എന്നാൽ വലിയ രീതിയിൽ ഒന്നൂല്ല..
ഈ മാസം 12 ആണ് എനിക്ക് പീരീഡ്‌ആയത്.
അപ്പോ ഇത് പ്രഗ്നൻസി ലക്ഷണ മാണോ മേടം
നല്ല ഊര വേദനയും ഉണ്ട്
Dr period date kazhinj implantation bleeding spot kanumo
Ningal pregnent aahnoo ente samshayavum idhaanu
@@funtimewithaj1162 pregnant ano
Alla
Doctere tips nalla oru kariyaman
Iam waiting for pregnency ...enikki ippo clingen forte capsule use cheyyamo
Ink 3month അടുപ്പിച്ചു igane ആയിരുന്നു ഞാൻ ഡോക്ടർ കാണിച്ചു text ചെയ്തു നെഗറ്റീവ് ആയിരുന്നു..... 🤲🤲🤲🤲🤲
madam enik ovulation kazinj 22 days ayi ippo rand divasamayi cheriya thodil bleeding und njan pregnant ayirikumo
Da pregnant aayirunno?
Thanks
Adipoli costume🥰🥰
Menses ayi kulichu 8amathe divasam veendum kandu athenthanu comment plz❓️❓️
Dr Mom
എനിക്ക് Date thettathe bleeding und But Pragnancy testil 2vare und.
Enitu dr kando
@@nithyachandran3711 kandu
4Month
Periods date nu mune aayirunno kande
@@anju______ date annenne bleeding vannu
Eppo prasavichu boy
@@f2screation490 🥰🥰
Enik last month period ayyilla pinne pregnancy chilla symptoms undayirunu but inu bleeding undayi but ath brown colour ayyirunu
Dr. Nte periods date thetti... positive ennum kanichu bt. Ippo bleeding um shakthamaya cramps um nd.....
Nthayi.. enikum ind
Same problem
Enth konda. Enthayi ennitt
Mam. Ipo njan aganoru stagil an. Bleeding ethanenn thirichariyanulla tentionilan. Maminty videos kandan njan enty oro doutum clear cheyyunnth. Tnx mam.
ഡോക്ടർ എനിക്ക് രണ്ട് മാസം ആയി ഞാൻ പ്രെഗ്നന്റ് ആണ് എനിക്ക് ചെറുതായിട്ട് ബ്ലീഡിങ് ഉണ്ടായി ഒരുപാട് ഇല്ലായിരുന്നു ഒരു ജെൽ ഫ്ലൂയിഡ് പോലെ ഇത് ഇമ്പ്ലണ്റ്റേഷൻ ഭാഗം ആണോ
Enikumund ipol
@Ann's Creations abortion ayi
എനിക്ക് ഈ മാസം 13 ആണ് പരിയഡ്‌സ് ഒരു പാട് പ്രതീക്ഷിച്ചു but ഇന്ന് ബ്ലഡ് കണ്ടു 10 തിയതി മുതൽ എനിക്ക് omatting ഉണ്ടായിരുന്നു 😨
Period🔴 kazinju 7Divsam kazinju munn divasam sppotting kanduu ith athano onn reply tharu
Pregnantaano
Prgnt ano
Pregnant aano
@@anju______ athe
@@fathimashifa2613 periods date miss ayit aano spoting kandath..
അതോ periods ayitt.. Athoka kazhinj ulla 3 days ayirunno spoting kandath😟
Maam pragnency symtoms ind but bleeding innek 3 day ann but over ay ila oru 2,3 drops athre ulu apo eandhairikum miscarrage ayrikumo pine 2 nthi velam mathram poy athin artham eandhan🙄
ഇത് എല്ലാം പീരിയഡ് ആകുന്നതിന് മുൻപ് ഉണ്ടാകാറുണ്ട് 😥😥
Sheriyaanu
Pregnt anenkil Brown discharge mensess date nte annano kanal.. Plss rplyy
Enthayi pregnant aano
@@Nisameharu No
Enk periods aavendath ee mnth 18th aayrnu.. Annu thott three days enk brown colour spotting vannu.. back pain also.. pregnancy card use cheyth two tym test cheythapo positive aanu😊.. doctre consult cheythapol 30th nu scanningnu varan paranjittud..
Pregnt aahno
Congrats dear
@@krishnasworld8928 yes
@@stafnank3838 ahaa., njn inn doctre kananpokum... Onn prarthikne
Chechi Apo periods nte same date aano spotting um vanne?
Maam... Enik oct 7 aanu last periods ayath... Veendum oct 28 th inu blood vannu.. First day spottinh arunn.. Ipo 3 rd aanu.. Bleeding aanu ipo.. Implantation bleeidng ano ath.
Implantation bleeding oru divasam muzhuvan neendunilkkumo mam, like periods?
Atho kurache undaku?
Mam nte date 26 aanu but njan 17 nu aayi kalayanam kazhinjitt 3 months aayi
എനിക്ക് pragnancy ലക്ഷങ്ങൾ ഒക്കെ ഉണ്ടായിരുന്നു പീരിയഡ് ഡേറ്റ് തെറ്റിയ അന്ന് മുതൽ. Pragnant ആവും എന്ന് കരുതി.25 ആണ് date 29 ചെറിയ pink കളർ ഡിസ്ചാർജ് വന്നു. പീരിയഡ്‌സ് ആണൊ അത്
𝚙𝚎𝚛𝚒𝚘𝚍𝚜𝚊𝚢𝚘
@@rithuzworld4529 ss
I am 13 weeks pregnant, I had brown color discharge from 7 weeks to 11 week ... It’s not in every day two or three days in a week, Is it common?
Hi. Enthai. Enikippol und. 7 week preg anu
എനിക്ക് 7week ആയി ഇപ്പോൾ ഇടക്കിടെ ഇങ്ങനെ വരുന്നുണ്ട് പ്രോബ്ലം ഉണ്ടോ നിങ്ങക്ക് ഏതെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ പ്ലീസ് റിപ്ലൈ
@@MRzKINGff Till 13 weeks I have brown color discharge then it stopped
@@MRzKINGff dctr kaniku. Njnmedicine edthu 12 week vare.
Enikk 1 month ayyyy. Inn mrng annn ith pole brown color discharge kandath. Any prblm
Musil painea kurich oru vedio cheyyumo
Mam എന്റെ ഡേറ്റ് 1ആയിരുന്നു എനിക്ക് തീയതിന്റെ മുൻപ് രണ്ടു തവണ ഡിസ്ചാർജ് റെഡ് കളറിൽ വന്നു, ഡേറ്റ് കഴിഞ്ഞു ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് പോലെ ചെറിയ കളർ കുറഞ്ഞ ഒരു വര കാണിച്ചു പിറ്റേന്ന് നല്ല ഡാർക്കിൽ ബ്ലീഡിങ് വന്നു ഞാൻ പ്രെഗ്നന്റ് ആണോ ഡോക്ടർ, ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ
എനിക്ക് ഒക്ടോബർ 20ആയിരുന്നു മെൻസസ് ഡേറ്റ്, ഇന്ന് 44ദിവസം ആയി ഇന്ന് മെൻസസ് ആയി പ്രേഗ്നെറ്റ് ആയിരുന്നോ
സെപ്റ്റംബർ ആണേ തെറ്റിയതാ
എനിക്ക് ഇതുപോലെ ഉണ്ടായി ഇന്നേക്ക് 14 days ആയി. Hcg 0.57 result but എനിക്ക് ക്ഷീണം, back pain ഇടയ്ക്ക് വയറു വേദന ഒക്കെ ഉണ്ട്
Enthangilum പ്രോബ്ലം undarunno
Periods date kazinju ethramathe day aan kandath
Sex cheythathinu sheesham 14 th day implementation bleeding undaavumoo
Dr എന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു ഒക്ടോബർ വരെ എന്റെ period 24,or 25 ന് ആയിരുന്നു. നവംബറിൽ 30 ന് ആയത് ഡിസംബറിൽ 21ന് ആയി. ഇപ്പോൾ ജനുവരിയിൽ 14 ന് ആയി എന്തെങ്കിലും problems ഉണ്ടോ.
Mam Nangal babyk vendi nikiyit 6month ayi e month ethu vare ayitilla period eppol spoting cheriya bleeding und athinte.colour lite red Anu . Appol Nan pregnant avo atho period avo
Pregnand aano
Mam niku June 2anu periidayathu.niku pcod und.lifil first time Anu period thettunathu.pregnencyku nokunnunde.niku periodakn Dr projestron inj thanu July 8nu.athu kazinju orazcha wait cheythu.niku periodayila.20nu Dr chennu kndu.card test cheythu noki negativanu.dr node paranju oru 4days wait cheyaan.mam innu 23niku periodinundakuna pole painundarnu.dark blood colour alla varune...niku bleeding kuravanu light red Anu knikune.tensionunde .pregnencyku chancundo .plz replay mam
Madam എനിക്ക് പിരിയിഡ്സ് കൃത്യമായി ആയിട്ടുണ്ട് പക്ഷേ അത് ഒരു ദിവസം മാത്രമേ കണ്ടിട്ടുളളു കണ്ട ദിവസം നല്ല ബ്രൗൺ നിറത്തിലും കുറച്ച് കട്ടയായും വന്നു അത് എന്ത് കൊണ്ടാണ്
Pregnant ayo
Pregnant aano
Maam intercourse in shesham.etra days ullil implantation bleeding varan sadyatha und
Implantation സമയത്ത് ടൂ വീലർ ഡ്രൈവിംഗ് കുഴപ്പമാണോ
Kuzhappam ann sredhikkanam
ഡോക്ടർ എനിക്ക് പ്ലീസ് ഒരു reply തരുമോ.. എന്റെ നോർമൽ ഡെലിവറി കഴിഞ്ഞിട്ട് 10 മാസം കഴിഞ്ഞു. ഇതുവരെ പീരിയഡ് ആയിട്ടില്ല. കഴിഞ്ഞ ആഴ്ച എനിക്ക് ചെറിയൊരു spoting വന്നു. പിന്നെ bleeding ഒന്നും ഉണ്ടായില്ല. ഇത് പ്രെഗ്നന്റ് ആവാൻ ആണോ?
Implantation blooding kazhinju ethre day kazhinju test cheyith nokiyal ariyan pattum result
Ariyan kazhinjoda athepolaann
First😍
Vayar vedana und.. but red clril azhuk ponund.... pakshe peroids blood ayatt ponillaa .... ath pregnancy symptom anooo
Prgnt aaayrnno
Njanum waiting lanu madam
Body temperature allaaarkum undaako
Mam എനക്ക് എല്ലാം മാസംമും 13 പിരീഡ് ഉണ്ടാകും ഈ മാസം 16 ആക്കിയും പിരീഡ് വന്നില്ല പ്രെഗ്നൻസി ടെസ്റ്റ് നോക്കി 2 ആം ലൈൻ ലൈദ്ധ ഉണ്ടായിരുന്നു വെക്കുനേരം ലൈദ്ദാ ബ്രൗൺ ഡിസ്ചാർജ് mam പ്രെഗ്നൻസി ആണോ
Dr whatsapp tharooo enik oru kariyam parayan undayiriunnu
പിരിയഡ് ഡേറ്റ് തെറ്റി 10 ദിവസം കഴിഞ്ഞാൽ implantionബ്ലിഡിംഗ് ഉണ്ടാകുമോ
Pregnant ayo
@@antonyph2917 ഇല്ല
Nkumm bleeding vannu nthanennu nk manasillakkunnilla
@@sumidixon4469 pregnant ano?
@@sumidixon4469 nthayi
എനിക്ക് ഇന്ന് ബ്രൗൺ കളറിൽ ബ്ലഡ് വന്നു implantation ആണോ
അത് പോലെ എട വിട്ടു എട വിട്ടാണ് ബ്ലഡ് വരുന്നത് ഇത് പിരീഡ് ആണോ
Hii mam Endometrium size 5mm on 11 th day..normal aano..? Estradiol valerate 4mg tablets dr thannittund..ath kazhichal pettennu thick aakumo Endometrium ...?